top of page

ആരാധിക്കുമ്പോൾ  വിടുതൽ 
ആരാധിക്കുമ്പോൾ  സൗഖ്യം 
ദേഹം  ദേഹി  ആത്മാവിൽ   സമാധാനസന്തോഷം 
ദാനമായി നാഥൻ നൽകിടും 

പ്രാർത്ഥിക്കാം  ആത്മാവിൽ 
ആരാധികാം  കർത്തനെ
നല്ലവൻ  അവൻ  വല്ലഭൻ 
വിടുതൽ  എന്നും  പ്രാപിക്കാം (2)

മടുത്തു  പോകാതെ  പ്രാത്ഥിക്കാം
വിശ്വാസത്തോടെ  പ്രാത്ഥിക്കാം 
നീതിമാന്റെ  പ്രാർത്ഥന  ശ്രദ്ധയുള്ള  പ്രാർത്ഥന 
ഫലിക്കും രോഗിക്കു സൗഖ്യം (പ്രാർത്ഥിക്കാം)

 

യാചിപ്പിൻ  എന്നാൽ  ലഭിക്കും 
അനേഷിപ്പിൻ കണ്ടെത്തും 
മുട്ടുവിൻ  തുറക്കും  സ്വർഗത്തിന് കലവറ 
പ്രാപികാം എത്രയോ  നന്മകൾ (പ്രാർത്ഥിക്കാം)

ആരാധിക്കുമ്പോൾ  വിടുതൽ 
bottom of page