top of page

ആത്മാവിൻ ശക്തി , അത്യുന്നത ശക്തി 
പരിശുദ്ധാത്മ  ശക്തി , എന്നിൽ നിറയട്ടെ (2)

എന്നിൽ നിറയട്ടെ സഭയിൽ നിറയട്ടെ 
ലോകം മുഴുവൻ കത്തി പടരട്ടെ

ആദിമ സഭയിൽ നിറഞ്ഞപോലെ 
അഭിഷേക കാറ്റായി വീശണമേ (2)
പാപശക്തിയെ തകര്തിടാൻ 
ലോകശക്തിയെ തകര്തിടൻ 
അഭിഷേകതൽ എന്നെ നിറയ്ക്കണമേ (2) (എന്നിൽ നിറയട്ടെ)

ശ്ലീഹന്മരിൽ നിറഞ്ഞപോലെ 
അഭിഷേക തീകാറ്റായി വീശണമേ (2)
ശാപശക്തിയെ തകര്തിടാൻ 
രോഗശക്തിയെ തകര്തിടാൻ 
അഭിഷേകതൽ എന്നെ നിറയ്ക്കണമേ (2) (എന്നിൽ നിറയട്ടെ)

ജോർദാൻ നദിയിൽ ഇറങ്ങി വന്നതുപോൽ
അഭിഷെകതിൻ നിറവായി നീ വരണേ (2)
സാത്താൻശക്തിയെ തകര്തിടാൻ 
ബന്ധനം എല്ലാം അഴിചീടാൻ 
അഭിഷേകതൽ എന്നെ നിറയ്ക്കണമേ (2) (ആത്മാവിൻ ശക്തി)

Athmavin shakthi, athyunatha shakthi, 
parishudhathma shakthi, ennil nirayatte (2)

Ennil nirayatte, sabhayil nirayatte, 
lokham muzhuvan kathi padaratte

Adhima sabhayil niranjapole
abhisheka kattayi veeshaname(2)
Paapa shakthiye thakarthidan,
lokha shakthiye thakarthidan, 
abhishekathal enne niraykkaname (2)

Ennil nirayatte, sabhayil nirayatte 
lokham muzhuvan kathi padaratte

Sleehanmaril niranja pole
abhisheka theekattayi veeshaname (2)

Shabha shakthiye thakarthidan, 
roga shakthiye thakarthidan, 
abhishekathal enne niraykkaname (2)

Ennil nirayatte, sabhayil nirayatte
lokham muzhuvan kathi padaratte

Jordhan nadyil irangi vannathu pol
abhishekathin niravayi nee varane (2)
Saathan shakthiye thakarthidan, 
bendhanam ellam azhicheedan, 
abhishekathal enne niraykkaname (2)
(Athmavin shakthi,)

ആത്മാവിൻ ശക്തി 
bottom of page