top of page

എനിക്കായ് കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ
എന്നെ കൈ വിടാത്തവൻ
യേശു എൻ കൂടെ ഉണ്ട് .(2)

പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ 
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാൻ ..
എന്റെ നന്മാക്കയെന്നറിയുന്നു ഞാൻ .(2)

ഏരിതീയിൽ വീണാലും 
അവിടെ ഞാൻ ഏകനല്ല (2)
വീഴുന്നതോ തീയിലല്ല
എന്നെശുവിൻ കരങ്ങളിലും (2) (പരീക്ഷ എന്റെ ദൈവം...)

ഘോരമാം ശോധനയിൻ 
ആഴങ്ങൾ കടന്നിടുംപോൾ (2)
നടക്കുന്നതെശുവത്രേ 
ഞാൻ അവൻ കരങ്ങളിലാ (2) (പരീക്ഷ എന്റെ ദൈവം..)

ദൈവമെനിക്കനുകൂലം 
അതു നന്നായ് അറിയുന്നു ഞാൻ (2)
ദൈവം അനുകൂലമെങ്ങിൽ
ആരെനിക്കെതിരയിടും (2) (പരീക്ഷ എന്റെ ദൈവം..)

Enikkai karuthunnavan
Bharangal vahikkunnavan
Enne kai vidathavan 
Yeshu en koode undu

Pareeksha ente dhaivam anuvadhichal
Pariharam enikkai karutheettundu (2)
Entinennu chodikkilla njan
Ente nanmakkayennariyunnu njan (2) (Pareeksha ente dhaivam ..)

Eritheeyil veennalum 
Avide njan ekanalla (2)
Veezhunnatho theeyilalla 
Enneshuvin karangalilam (2)(Pareeksha ente dhaivam ..)

Ghoramam shodhanayin 
Aazhangal kadannidumpol (2)
Nadakkunnatheshuvathre 
Njan avan karangalilam (2)(Pareeksha ente dhaivam ..)

Dhaivamenikkanukoolam 
Athu nannay ariyunnu njan (2)
Dhaivam anukoolamenngil 
Aarenikkethirayidum (2)(Pareeksha ente dhaivam ..)

എനിക്കായ് കരുതുന്നവൻ 
bottom of page