top of page

ഇത്രത്തോളം യഹോവ സഹായിച്ചു 
ഇത്രത്തോളം ദൈവമെന്നെ നടത്തി 
ഓന്നുമില്ലയ്കയിൽ നിന്നെന്നെ ഉയരത്തി 
ഇത്രത്തോളം യഹോവ സഹായിച്ചു

ഹാഗാറിനെപോലെ ഞാൻ കരഞ്ഞപ്പോൾ 
യക്കോബിബെപോലെ ഞാനലഞ്ഞപ്പോൾ 
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ 
ഇത്രത്തോളം യഹോവ സഹായിച്ചു

ഏകനായ് നിന്ദ്യനായ് പരദേശിയി 
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ 
സ്വന്തനാട്ടിൽ ചെര്തുകൊള്ളമെന്നുറച്ച നാഥനെന്നെ 
ഇത്രത്തോളം യഹോവ സഹായിച്ചു

കണ്ണുനീരും ദുഖവും നിരാശയും 
പൂർണ്ണമായ് മാറിടും ദിനം വരും 
അന്നുപാടും ദൂതർ മദ്ധ്യേ ആർത്തു പാടും ശുദ്ധരുമായി 
ഇത്രത്തോളം യഹോവ സഹായിച്ചു

Ithratholam Yahova sahayichu
Ithratholam Dhaivamenne nadathy
Onnumillaykayil ninnenne uyarthy
Uthratholam Yahova sahayichu

Hagarinepole njan karanjappol
Yakkobibepole njanalanjappol
Marubhoomiyilenikku Jeevajalam thannenne
Ithratholam Yahova sahayichu

Yekanay Nindyanay paradeshiyay
Nadum veedum vittu njanalanjappol
Swantanattil cherthukollamennuracha Nadhanenne
Ithratholam Yahova sahayichu

Kannuneerum dhukhavum nirashayum
Poornnamay maridum dinam varum
Annupadum dhoothar madhye aarthu padum shudharumay
Ithratholam Yahova Sahayichu

ഇത്രത്തോളം യഹോവ
bottom of page