top of page

കണ്ണുനീർ താഴ്‌വരയിൽ 
ഞാൻ ഏറ്റം വലഞ്ഞെടുമ്പോൾ
കണ്ണുനീർ വാർത്ത‍വനെൻ
കാര്യം നടത്തി തരും

നിൻ മനം ഇളകാതെ 
നിൻ മനം പതറാതെ 
നിന്നോടു കൂടെ എന്നും 
ഞാൻ ഉണ്ട് അന്ത്യം വരെ (2)

കൂരിരുൾ പാതയതോ 
ക്രൂരമാം ശോധനയോ 
കൂടീടും നേരമതിൽ
ക്രൂശിൻ നിഴൽ നിനക്കായ് (നിൻ മനം ഇളകാതെ.... )

തീച്ചുള സിംഹകുഴി 
പൊട്ടകിണർ മരുഭൂമി 
ജയിലറ ഈർച്ചവാളോ
മരണമോ വന്നിടട്ടെ (നിൻ മനം ഇളകാതെ.... )

ദാഹിച്ചു വലന്നു ഞാൻ 
ഭാരാത്തൽ വലഞ്ഞിടുമ്പോൾ
ദാഹം ശമിപ്പിപ്പവൻ 
ദാഹജലം തരുമേ (നിൻ മനം ഇളകാതെ.... )

ചെങ്കടൽ തീരമത്തിൽ
തൻ ദാസർ കേണീടുമ്പോൾ 
ചങ്കിനു നെരേവരും
വൻ ഭാരം മാറിപോകും

(നിൻ മനം ഇളകാതെ.... )

 

Kannuneer Thazhvarayil
Nyan Ettam Valanjedumpol
Kannuneer Parthavanen
Karyam Nadathi Tharum

Nin Manam Elekathe
Nin Manam Parerathe
Ninnode Koode Yennum
Nyan Unda Anthyam Vare (2)

Koorirul Paathayatho
Krooramam Shodhanayo
Koodeedum Neramathil
Krushin Nizhal Ninakkai (Nin Manam Elekathe...)

Theechula Simhakuzhi
Pottekinar Marubhoomi
Jailara Erchevaalo
Maranamo Vanidatte (Nin Manam Elekathe...)

Dhahichu Valannyu Nyan
Bharaathal Valanjeedumpol
Dhaaham Samippichavan
Dhahajelam Tharume (Nin Manam Elekathe...)

Chenkadal Theeramathil
Than Dhaasar Kenathupol
Chankinu Nerevarum
Van Bhaaram Maarippokghum

കണ്ണുനീർ താഴ്‌വരയിൽ -- Kannuneer Thazhvarayil
bottom of page