top of page

കർത്താവറിയാതെ  എനിക്കൊന്നും ഭവിക്കയില്ല 
എന്റെ കർത്താവുയറിയാതെ എനിക്കൊന്നും ഭവിക്കയില്ല 


എൻ മനം തകർന്നിടുമ്പോൾ
സ്വന്തന വചനമെകി
നൽസഖിയായി ചാരെയുള്ള 
കർത്താവുയറിയാതെ എനിക്കൊന്നും ഭവിക്കയില്ല

എന്റെ കർത്താവറിയാതെ എനിക്കു ഒന്നും ഭവിക്കയില്ല 

കൂരിരുളിൻ താഴ് വാരയിൽ ഏകാനായാലും 
കാട്ടു ചെന്നായ് കൂട്ടമെന്നെ ഏതിർതെന്നാലും 
ദാനിയെലിൻ ദൈവമെന്നും ജീവിക്കുന്ന എന്റെ ദൈവം 
ആകയാൽ ഞാൻ ഭയപ്പെടില്ല  (കർത്താവുയറിയാതെ )

ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഓരോ നാലും കൂടെയുണ്ടെന്നോതിയവൻ
കഷ്ട നഷ്ട ശോധനയിൽ രോഗ ദുഖവേളകളിൽ 
പുതുബലം പകരുന്നവൻ  (കർത്താവുയറിയാതെ)

ഉള്ളത് പൊലെന്റെ ഉള്ളം അറിയുന്നവാൻ 
ഊനമെന്യേ പ്രതിദിനം നടത്തുന്നവാൻ 
ഉറ്റവർ ഉപേക്ഷിച്ചാലും ഉന്നതെനെൻ നല്ലിടയൻ
ഉരവിയിലെൻ ശരന്നമവൻ  (കർത്താവുയറിയാതെ)

Karthavariyathe enikkonnum bhavikkayilla
Ente karthavariyathe enikkonnum bhavikkayilla
En manam thakarnnidumbol 
Swanthana vachanameky
Nalsakhiyay chareyulla 
Karthavariyathe enikkonnum bhavikkayilla

Koorirulin thazhvarayilekanayalum
Kattu chennay koottamenne Ethirthennalum
Daniyelin Daivamennum jeevikkunna ente Daivam
Aakayal njan bhayappedilla (karthavariyathe)

Orikkalum kaividillennaruliyavan
Oro nalum koodeyundennothiyavan
Kashta nashta shodhanayil roga dhukha velakalil
Puthu balam pakarunnavan (karthavariyathe)

Ullathu polente ullam ariyunnavan
Oonamenye prathidinam nadathunnavan
Uttavar upekshichalum Unnathenen nallidayan
Urviyilen sharannamavan (Karthavariyathe)

കർത്താവറിയാതെ എനിക്കിക്കൊന്നും
bottom of page