top of page

ഓ  പാവനാത്മാവേ , ശൂന്യത  നിറയുമീ  താഴ്‌വരയിൽ
ജീവൻ  ഇല്ലാത്ത  എൻ  ജീവിത്തിന്മേൽ  വീശിടുക...


വീണ്ടും  ജീവനേകുക വീണ്ടും  ശക്തിയേകുക 
പാവനാത്മാവേ  നീ എന്നിൽ  നിറഞ്ഞിടുക (2)

ഓ  പാവനാത്മാവേ  ദാഹങ്ങളേറെയുള്ള എൻ  മനസ്സിൽ 
മോഹങ്ങൾ  ഏറെയുള്ള  എൻ  ഹൃദയത്തിൽ  നിറഞ്ഞിടുക

 
വീണ്ടും  സ്നേഹം  നൽകുക എന്റെ  ദാഹം  തീർക്കുക 
പാവനാത്മാവേ , നീ  എന്നിൽ നിറഞ്ഞിടുക (2 )

ഓ  പാവനാത്മാവേ  മുള്ളുകൾ  നിറയും  എൻ  മരുഭൂവിൽ 
പാപങ്ങൾയേറെയുള്ള  എൻ  ജഡത്തിന്മേൽ   തീയിടുക 


വീണ്ടും  ശുദ്ധി  നൽകുക  വീണ്ടും  അഗ്നി  നൽകുക 
പാവനാത്മാവേ , നീ  എന്നിൽ  നിറഞ്ഞിടുക (2)

Oh Pavanathmave, shoonyatha nirayum thaazhvarayil
Jeevan illatha en jeevidathinmel veeshiduka
Veendum jeevan ekuka veendum shakti ekuka
Paavanathmave nee ennil niranjiduka

Oh Pavanathmave daahangalereyulla enn manasil
Mohangal ereyulla enn hridayathil niranjiduka
Veendum sneham nalguka ende daaham theerkuka
Pavanathmave, nee ennilniranjiduka

Oh Pavanathmave muulukal nirayum enn marubhoovil
Paapangal ereyulla enn jadathinmel theeiduka
Veendum shudhu yeguka veendum agni nalguka
Pavanathmave, nee ennil niranjiduka

ഓ  പാവനാത്മാവേ
bottom of page