top of page

എന്റെ ഭാരം ചുമക്കുന്നവൻ യേശു 
എന്നെ നന്നായി അറിയുന്നവൻ യേശു 


സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും 
യേശു മാത്രം മതി (2 )

യേശു എന്റെ സ്നേഹിതൻ 
യേശു എന്റെ പ്രാണപ്രിയൻ

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും 
യേശു മാത്രം മതി (2 )

എന്റെ ദേഹം ക്ഷയിച്ചിടട്ടെ
യേശു കൈവിടില്ല 
ഞാൻ ഏകനായ് തീർന്നിടട്ടെ 
യേശു മറക്കില്ല

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും 
യേശു മാത്രം മതി (2 )

എന്റെ ഭാരം ചുമക്കുന്നവൻ --- Ente Bharam chumakkunnavan

Ente bharam chumakunnavan Yeshu
Enne nannayi ariyunnavan Yeshu
Sukhamulla kalathum kannuneer nerathum
Yeshu mathram mathi (2)

Yeshu ente snehithan
Yeshu ente prana’priyan

Sukamulla kalathum kannuneer nerathum
Yeshu mathram mathi (2)

Ente deham ksheyichidatte
Yeshu kayividilla
Njan ekanay thernnidatte
Yeshu marukilla

Sukhamulla kalathum kannuneer nerathum
Yeshu mathram mathi (2)

bottom of page